0496 - 2231344 arakkaltemple@gmail.com acebook

എങ്ങിനെ എത്തിച്ചേരാം


  • അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - വടകര, തലശ്ശേരി
  • അടുത്തുള്ള എയർ പോർട്ട് - കണ്ണൂർ, കോഴിക്കോട്
  • വടകര ബസ് സ്റ്റാൻഡിൽ നിന്നും നിന്ന് 8 കി.മി. ദൂരം
  • തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും നിന്ന് 16.5 കി.മി. ദൂരം
ദേശീയപാത 17 ൽ വടകരക്കും തലശ്ശേരിക്കും ഇടയിൽ നാദാപുരം റോഡ്, മടപ്പളളി, കേളുബസാർ എന്നിവിടങ്ങളിൽ നിന്നും തീരദേശ റോഡിലേക്ക് ഒന്നു ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.



Home/reach