0496 - 2231344 arakkaltemple@gmail.com acebook

പി.എസ്.സി. കോച്ചിംഗ് സെന്റർ


കേരള പി.എസ്.സി ഉൾപ്പെടെ നടത്തുന്ന തൊഴിലധിഷ്ടിത മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ വേണ്ടി സൗജന്യമായി പരിശീലനം നൽകി വരുന്നു. ക്ഷേത്ര പരിപാലന ഹാളിൽ എല്ലാ ദിവസവും നടക്കുന്ന കോച്ചിംഗ് ക്ലാസ്സിനു നേതൃത്വം നൽകുന്നത് ക്ഷേത്രപരിപാലന സമിതി അംഗമായ ടി.ബിജു മാസ്റ്റർ ആണ്. വർഷങ്ങളായി തുടരുന്ന കോച്ചിംഗ് ക്ലാസ്സിൽ പരിശീലനം നേടിയ നിരവധി പേർ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ ജോലി നേടിയിട്ടുണ്ട്.


Home/activities/psc